Surprise Me!

മോദിയോട് അപേക്ഷിച്ച് കമലഹാസൻ | Oneindia Malayalam

2020-03-24 626 Dailymotion

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തുമായി മക്കള്‍ നീതി മയ്യം. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യ നിര്‍മ്മിതിക്കും സാമ്പത്തികാടിത്തറയ്ക്ക് ശക്തിപകരുന്നതുമായ സാധാരണക്കാരായ തൊഴിലാളികളെ സര്‍ക്കാര്‍ കാണാതെ പോകരുന്നെന്നാണ് കത്തില്‍ പ്രധാനമായും പറയുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസനാണ് കത്തെഴുതിയത്.<br />

Buy Now on CodeCanyon